ഇന്റീരിയര്‍ ഡിസൈനിംഗില്‍ മാറ്റത്തിന്റെ പുതുമകളുമായി മൊറിയോ ഡിസൈന്‍സ്
മനുഷ്യന്‍ യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലാത്ത ഒന്നാണ് ഭവന നിര്‍മാണം. ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന് അവരുടെ സ്വപ്‌ന ഭവനം തന്നെയാണ്. അതുകൊണ്ട് തന്നെയും ആ സ്വപ്‌ന ഭവനം യാഥാര്‍ത്ഥ്യമാക്കുന്ന ഇന്റീരിയര്‍ ഡിസൈനര്‍ തീര്‍ച്ചയായും മനുഷ്യ ജീവിതത്തിന്റെ ഒരു സ്വപ്‌ന വാഹകര്‍ തന്നെയാണ്. കേരളത്തിലും ഡെല്‍ഹിയിലുമായി 22 വര്‍ഷങ്ങളായി ഇന്റീരിയര്‍ ഡിസൈനിംഗ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച്, തനതായ ഡിസൈനിംഗ് ശൈലി കസ്റ്റമേഴ്‌സിന് വേണ്ടി ഒരുക്കുകയും ചെയ്ത് ജനവിശ്വാസം നേടിയ ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനമാണ് എറണാകുളം പനമ്പിള്ളി […]




