‘തല്‍ക്ഷണം ഫ്രഷ് പ്രൊഡക്റ്റ്‌സ്’ ഉറപ്പുമായി ഉമ്മച്ചീസ്.
വ്യത്യസ്തമായ ജീവിതശൈലി തന്നെയാണ് നമ്മള്‍ മലയാളികളെ എപ്പോഴും എല്ലാവരില്‍ നിന്നും വ്ത്യസ്തരാക്കുന്നത്. കാലം എത്ര മുന്നോട്ടു സഞ്ചരിച്ചാലും പാരമ്പര്യം മറക്കാത്തവരാണ് മലയാളികള്‍. പുതുമയുടെ ലോകത്ത് പഴമയെ തേടുന്നവര്‍. ഇവിടെ പഴമയ്ക്കിന്നും കൈമോശം വരാതെ കാത്തു സൂക്ഷിക്കുകയാണ് ”ഉമ്മച്ചീസ്..” എന്ന സ്ഥാപനം. തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തിയിലാണ്, പ്രകൃതിദത്ത സൌന്ദര്യ വര്‍ദ്ധക വസ്തുക്കളുടേയും, ശിശു സംരക്ഷണത്തിന്റ്യെും തലമുറകള്‍ കൈമാറി വന്ന പാരമ്പര്യ രഹസ്യക്കൂട്ടുകളുടെ ”ഉമ്മച്ചീസ്…” എന്ന സ്ഥാപനം. ഇന്ന് ‘ഉമ്മച്ചീസ്’ അന്‍സീനയുടെ നേതൃത്വത്തില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുകളോടും, ലൈസന്‍സോടു കൂടിയും പ്രവര്‍ത്തിക്കുന്ന […]




