സ്വപ്നങ്ങളിലേക്ക് പറന്നുയരാന്‍ ഓഷ്യാനോവര്‍ എജ്യൂക്കേഷന്‍
പ്ലസ് ടു കഴിയുന്നതു മുതല്‍ വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ പഠന സംബന്ധമായ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകും. തങ്ങളുടെ അഭിരുചിയ്ക്ക് അനുസരിച്ചുള്ള പഠന മേഖലയില്‍ എങ്ങനെ എത്തിച്ചേരാം? ഭാവി സുരക്ഷിതമാകും വിധം അംഗീകൃത സര്‍വകലാശാലകള്‍ എങ്ങനെ തിരഞ്ഞെടുക്കാം? ഈ മേഖലയിലെ ചതിക്കുഴികളെയും കള്ള നാണയങ്ങളെയും എങ്ങനെ തിരിച്ചറിയും? അങ്ങനെ തുടങ്ങിയ നൂറുകണക്കിന് സംശയങ്ങളില്‍പെട്ട് ഉഴലുകയാണ് വിദ്യാര്‍ത്ഥികള്‍. ഈ കാലഘട്ടത്തില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും ആഗ്രഹിക്കുന്ന ഒന്നാണ് മികച്ച വിദേശ വിദ്യാഭ്യാസം. പ്ലസ്ടുവിന് ശേഷം ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും […]




