കോട്ടയത്തിന്റെ അഭിമാനമായി മാറാനൊരുങ്ങുന്ന Ole Unisex Salon
ഗുണനിലവാരത്തിന്റെയും വിശ്വാസത്തിന്റെയും പുതിയ പേര് കോട്ടയത്തിന്റെ ഹൃദയഭാഗത്ത് പുതിയൊരു പ്രീമിയം ബ്യൂട്ടി ഡെസ്റ്റിനേഷന്‍ ഉയര്‍ന്നിരിക്കുന്നു. വര്‍ഷങ്ങളായി നിരവധി പേര്‍ക്ക് ആത്മവിശ്വാസവും സൗന്ദര്യവും സമ്മാനിച്ച രണ്ട് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ അനുഭവങ്ങളും കഠിനാധ്വാനവും ചേര്‍ന്ന് ജനിക്കുന്ന ഒരു പ്രീമിയം ബ്രാന്‍ഡ്, അതാണ് Ole Unisex Salon. സേവനത്തോടൊപ്പം മികച്ച അനുഭവം സമ്മാനിക്കുമെന്ന ഉറപ്പോടെ ഉയരുന്ന ഈ സലൂണ്‍, കോട്ടയത്തിന്റെ സൗന്ദര്യലോകത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാന്‍ ഒരുങ്ങുകയാണ്. കോട്ടയം ശാസ്ത്രി റോഡില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന Ole Unisex Salon, ജില്ലയിലെ തന്നെ ഏറ്റവും […]




