നൂറു ചോദ്യങ്ങള്‍ക്ക് ഒറ്റ ഉത്തരം…!ലക്ഷ്വറി കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തരംഗമായി ഒലീവിയ ഡെവലപ്പേഴ്‌സ്
പ്രീമിയം & ലക്ഷ്വറി നിര്‍മാണ മേഖലയിലെ സംയുക്ത സേവനങ്ങള്‍ കൊണ്ട് ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗമായി മാറുകയാണ് ഒലിവിയ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. കാക്കനാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെ, നിര്‍മാണ മേഖലയില്‍ നേരിടാവുന്ന എല്ലാ സംശയങ്ങളുടെയും ആവശ്യങ്ങളുടെയും മറുപടികള്‍ ഒരു കുടക്കീഴില്‍ അണിനിരത്തിയിരിക്കുന്ന സമഗ്ര കണ്‍സള്‍ട്ടിംഗ് സ്ഥാപനം എന്ന് ഒറ്റവാക്കില്‍ പറയാം. എന്നാല്‍ ഒലിവിയ ഡെവലപ്പേഴ്‌സിനെ വെറുമൊരു കണ്‍സള്‍ട്ടിങ് ഏജന്‍സി എന്ന് കണ്ണടച്ചു പറഞ്ഞു തീര്‍ക്കാനും സാധിക്കില്ല; കാരണം, 3000 ചതുരശ്ര അടി മുതല്‍ മുകളിലേക്ക് വിസ്തീര്‍ണം വരുന്ന […]




