ഇനി നിങ്ങളുടെ വിദേശ സ്വപ്‌നങ്ങള്‍ OMA GLOBAL ACADEMY യുടെ കൈകളില്‍ സുരക്ഷിതം
വിദേശ രാജ്യങ്ങളിലെ പഠനവും തൊഴിലും ജീവിതവും സ്വപ്‌നം കണ്ട് ജീവിക്കുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. വിശാലമായ ഈ ലോകത്ത് വലിയ സ്വപ്‌നങ്ങള്‍ കാണുന്നവര്‍. പക്ഷേ, പലപ്പോഴും അവര്‍ ആഗ്രഹിക്കുന്നത് പോലെ വിദേശത്തേക്ക് പോകുന്നതിന് ആവശ്യമായ ഭാഷാ പഠന സഹായമോ പിന്തുണയോ കൃത്യമായി പലപ്പോഴും അവര്‍ക്ക് ലഭിക്കുന്നില്ല. എന്നാല്‍ അഞ്ചു വര്‍ഷത്തിലേറെയായി നിരവധി വിദ്യാര്‍ഥികളുടെയും യുവ തലമുറയുടെയും വിദേശ സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കുന്ന ഒരു സ്ഥാപനം നമ്മുടെ ഈ കേരളത്തിലുണ്ട്. പ്രിന്‍സ് നാരായണന്‍ എന്ന കൂത്താട്ടുകുളം സ്വദേശിയും സജിന്‍ […]




