Success Story

ഒമേഗാ പ്ലാസ്റ്റിക്‌സ്; ഒരു പെണ്‍വിജയത്തിന്റെ അടയാളം

ഏതൊരു മേഖലയിലും വിജയിക്കണമെങ്കില്‍ അര്‍പ്പണബോധവും കഠിനാധ്വാനവും അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ ജീവിതത്തിലും വിജയിക്കാന്‍ സാധിക്കുകയുള്ളൂ. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ശാലിനിയും ഇതേ മാര്‍ഗമാണ് പിന്തുടര്‍ന്നത്. തന്റെ അച്ഛന്‍ തുടങ്ങിവച്ച സംരംഭത്തിലൂടെയാണ് ശാലിനി ബിസിനസ് രംഗത്തേക്ക് ഇറങ്ങുന്നത്. തിരുവനന്തപുരത്തെ കഴക്കൂട്ടം ‘ഒമേഗാ പ്ലാസ്റ്റിക്‌സ്’ ഇന്ന് പ്ലാസ്റ്റിക് മാനുഫാക്ചറിങ് കമ്പനികളില്‍ ഒന്നാം സ്ഥാനത്താണ്. ആധുനിക ടെക്‌നോളജിയും വ്യത്യസ്ത മെറ്റീരിയലുകളും ഉപയോഗിച്ച് ഗുണമേന്മയുള്ള പ്ലാസ്റ്റിക് ഉപകരണങ്ങളാണ് വിപണിയില്‍ ഒമേഗ പ്ലാസ്റ്റിക്‌സിനെ ശ്രദ്ധേയമാക്കുന്നത്. ഇന്‍ജെക്ഷന്‍ മോല്‍ഡിങ്ങില്‍ നിന്നു വേറിട്ട് എഞ്ചിനീയറിംഗ് പ്ലാസ്റ്റിക്‌സ് പ്രോഡക്ടസ് […]

Entreprenuership

ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ല; ട്രേഡ് സീക്രട്ടുമായി ഒമേഗ പ്ലാസ്റ്റിക്സ്‌

അന്താരാഷ്ട്ര ഗുണനിലവാരമുള്ള പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നതില്‍ ശക്തമായ ചുവടുവയ്പ് നടത്തിയ ഒമേഗ പ്ലാസ്റ്റിക്‌സ് ഇന്ന് ഇന്ത്യയില്‍ത്തന്നെ അറിയപ്പെടുന്ന സംരംഭമാണ്. വ്യാവസായികാവശ്യങ്ങള്‍ക്കുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ നിര്‍മിച്ചു നല്‍കുന്ന സ്ഥാപനമാണ് തിരുവനന്തപുരം ജില്ലയിലെ മേനംകുളത്തു കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഒമേഗ പ്ലാസ്റ്റിക്‌സ്. ശാലിനിയെന്ന യുവസംരംഭകയാണ് ഒമേഗ പ്ലാസ്റ്റിക്‌സിന്റെ സാരഥി. 1998 ല്‍ ശാലിനിയുടെ പിതാവ് ശശിയാണ് ഒമേഗ പ്ലാസ്റ്റിക്‌സിന് തുടക്കം കുറിച്ചത്. അദ്ദേഹത്തിന്റെ കഠിനാധ്വാനവും ആത്മവിശ്വസവുമായിരുന്നു ഒമേഗ പ്ലാസ്റ്റിക്കിന്റെ അടിത്തറ. പിതാവിന്റെ ബിസിനസ് […]

Success Story

ഒമേഗ പ്ലാസ്റ്റിക്‌സ്; പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നവീന ലോകം

വ്യാവസായികാവശ്യങ്ങള്‍ക്കുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ മിതമായ നിരക്കില്‍ നിര്‍മിച്ചു മൊത്തമായി വിപണനം നടത്തി വിപണിയില്‍ ശ്രദ്ധേയമായ സ്ഥാപനമാണ് തിരുവനന്തപുരം ജില്ലയിലെ മേനംകുളത്തു കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഒമേഗ പ്ലാസ്റ്റിക്‌സ്. ശാലിനി (ഒമേഗ പ്ലാസ്റ്റിക്‌സ്) തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ശശിയാണ് 1998 ല്‍ ഒമേഗ പ്ലാസ്റ്റിക്‌സ് ആരംഭിച്ചത്. ഇന്ന് തിരുവനന്തപുരത്തെ മുന്നിട്ടുനില്‍ക്കുന്ന പ്ലാസ്റ്റിക് മാനുഫാക്ചറിങ് കമ്പനികളില്‍ ഒന്നായി ഒമേഗ പ്ലാസ്റ്റിക്കിനെ രൂപപ്പെടുത്തിയെടുത്തത് ശശിയുടെ അധ്വാനശീലവും ഈ മേഖലയിലെ 34 വര്‍ഷത്തെ അനുഭവസമ്പത്തും തന്നെയാണ്. വ്യാവസായികാവശ്യങ്ങള്‍ക്കുള്ള പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങളുടെ മൊത്തവ്യാപാരത്തോടൊപ്പം […]