‘ഫ്രഷ്’ ആയത് തേടാം ‘ഓണ്‍ഫ്രഷി’ലൂടെ
ഭക്ഷണത്തെ പ്രണയിക്കാത്തവരായി ആരെങ്കിലുമുണ്ടോ… പൊതുവേ മലയാളികളെ വിശേഷിപ്പിക്കുന്നതു തന്നെ ഭക്ഷണപ്രിയര്‍ എന്നാണ്. നാവിന്റെ രുചിക്കൂട്ടിനിണങ്ങും വിധം എത്രമാത്രം വ്യത്യസ്ത ഇനം ഭക്ഷണങ്ങളാണ് പലപ്പോഴും നമ്മളെ കൊതിപ്പിക്കാറുള്ളത്. എന്നാല്‍ മനസ്സില്‍ ആഗ്രഹിക്കുന്ന ഭക്ഷണം പെട്ടെന്ന് കയ്യില്‍ എത്തിയാല്‍ എത്രമാത്രം സന്തോഷവും, സംതൃപ്തിയും തോന്നും, അല്ലേ… നിങ്ങളുടെ രുചിക്കൂട്ടുകളും, നാവിന്റെ സ്വാദും ആഗ്രഹിക്കുന്ന നിമിഷം നിങ്ങളുടെ മുന്നില്‍ എത്തിക്കുന്ന, പത്മനാഭന്റെ മണ്ണില്‍ നിന്നും ഭക്ഷണ മേഖലയിലേയ്ക്കുളള പുതിയ കാല്‍വയ്പാണ് ”ഓണ്‍ഫ്രഷ് ഫുഡ് ഡെലിവറി ആപ്പ്”. ഏറ്റവും മികച്ചതും പ്രിയപ്പെട്ടതുമായ റസ്റ്റോറന്റുകളില്‍ […]




