വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ക്ലാസ്സുകള്‍ ഇനി One On One Academyയില്‍ വളരെ എളുപ്പം
ആയിഷാ സമീറിന്റെയും One On One Academy യുടെയും വിജയ കഥ കോവിഡ് കാലത്ത് ലോകമെമ്പാടും സംഭവിച്ചത് പ്രതിസന്ധി മാത്രമല്ല പുതിയ ഒരു മാറ്റം കൂടിയാണ്. പ്രതിസന്ധികളെ തരണം ചെയ്യാനും അവയെ അവസരമാക്കി ചിന്തിക്കാനും മനുഷ്യര്‍ തുടങ്ങിയതോടെ കോവിഡ് കാലത്ത് നിരവധി സംരംഭങ്ങള്‍ ലോകത്ത് പിറവിയെടുക്കുകയും ചെയ്തു. അവയില്‍ ചില ആശയങ്ങള്‍ പരാജയപ്പെട്ടെങ്കിലും മറ്റ് ചില ആശയങ്ങള്‍ വളരുകയും എറ്റവും മികച്ച സംരംഭങ്ങളായി മാറുകയും നിരവധി പേര്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തു. അത്തരത്തില്‍ കോവിഡ് കാലത്ത് ആരംഭിക്കുകയും വിജയം […]




