സോഫ്റ്റ്‌വെയര്‍ മേഖലയില്‍ വിജയക്കുതിപ്പുമായി ഓര്‍ബിറ്റ് ഐ ടി സൊല്യൂഷന്‍സ്
ഏതൊരു ബിസിനസ് മേഖലയുടെയും നട്ടെല്ലാണ് നല്ലൊരു സോഫ്റ്റ്‌വെയര്‍ എന്നുതന്നെ പറയാം. ദിനംപ്രതി ലോകം മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുമ്പോള്‍ ടെക്‌നോളജിയും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ കാലഘട്ടത്തില്‍ ഏറ്റവും ആവശ്യം പുതിയ ടെക്‌നോളജികളാല്‍ രൂപപ്പെടുത്തിയ സോഫ്റ്റ്‌വെയറുകളാണ്. കടുത്ത മത്സരം നടക്കുന്ന ഈ മേഖലയിലെ മികച്ച സ്ഥാപനങ്ങളിലൊന്നാണ് ബിനു രാജന്റെ ഉടമസ്ഥതയിലുള്ള ‘ഓര്‍ബിറ്റ് ഐ ടി സൊല്യൂഷന്‍സ്’. ഡല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന്, സോഫ്റ്റ്‌വെയര്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബിനു കോട്ടയത്ത് നിന്നും ഒരു മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. കേരളത്തിലെ സ്‌കില്‍ഡ് ഡെവലപ്പേഴ്‌സിന്റെ സോഫ്റ്റ്‌വെയര്‍ […]




