ഓക്‌സിജന്റെ നവീകരിച്ച പട്ടം ഷോറൂം ആരംഭിച്ചു
ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ചെയിനായ ഓക്‌സിജന്റെ നവീകരിച്ച പട്ടം ഷോറൂമിന്റെ ഉദ്ഘാടനം പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായ് നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് അത്യാകര്‍ഷണമായ നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളോടോപ്പം ക്യാഷ് ബാക്ക് ഓഫറുകളും ആകര്‍ഷകമായ ഇ.എം.ഐ ഓഫറുകള്‍, തിരഞ്ഞെടുക്കപ്പെട്ട സ്മാര്‍ട്ട് ഫോണുകളോടൊപ്പം സൗജന്യ ബ്ലൂടൂത്ത് സ്പീക്കര്‍, 14990 രൂപ മുതലുള്ള ലാപ്‌ടോപ്പുകള്‍, എല്ലാ ലാപ്‌ടോപ്പുകളോടൊപ്പം സൗണ്ട് ബാര്‍ സൗജന്യവും, 9990 രൂപ മുതലുള്ള ഡെസ്‌കോപ്പുകള്‍, എല്‍.ഇ.ഡി ടിവികള്‍ക്ക് 50 ശതമാനം വരെ […]




