ആയുര്‍വേദത്തിന്റെ മലയാളി മുഖമായി പങ്കജകസ്തൂരി 35-ാം വര്‍ഷത്തിലേക്ക്
പങ്കജകസ്തൂരി എന്ന പേര് മലയാളിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കാരണം, വര്‍ഷങ്ങളായി മലയാളിയുടെ ആരോഗ്യ പരിപാലനത്തില്‍ പങ്കജകസ്തൂരി കേരളത്തിലെ ഓരോ വീടുകളിലേയും ശീലമായി മാറിയിട്ടുണ്ട്. മലയാളികളുടെയിടയില്‍ ആയുര്‍വേദം എന്ന സംസ്‌കാരം, ജനകീയമാക്കിയത് പങ്കജകസ്തൂരിയാണെന്ന് നിസംശയം പറയാനാകും. മനുഷ്യന്‍ തീര്‍ച്ചയായും പിന്തുടരേണ്ട ഒരു സംസ്‌കാരം തന്നെയാണ് ആയുര്‍വേദം. 1988ലാണ് ഡോ: ജെ ഹരീന്ദ്രന്‍ നായര്‍ ശ്രീ ധന്വന്തരി ആയുര്‍വേദിക്‌സ് എന്ന പേരില്‍ ആസ്ത്മ രോഗത്തിന് ശാശ്വത പരിഹാരമായി ‘ബ്രീത് ഈസി’ എന്ന ഉത്പന്നം വിപണിയില്‍ പരിചയപ്പെടുത്തുന്നത്. ‘ഇനി ശ്വസിക്കാം, ഈസിയായി’ […]





