Entertainment

പാപ്പന്‍; പഴകുന്തോറും വീഞ്ഞിന് വീര്യം ഏറും…

സുരേഷ് ഗോപി എന്ന നടന്റെ വളരെ മേച്ചുവെര്‍ഡ് ആയ ആക്ടിംഗ് ആണ് പാപ്പന്‍ എന്ന സിനിമയുടെ ഹൈലൈറ്റ്. കമ്മീഷണര്‍ എന്ന സിനിമയിലെ ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമായ ഭാരത്ചന്ദ്രനില്‍ നിന്ന് പാപ്പന്‍ ലേക്കുള്ള ദൂരം തന്നെയാണ് ഈ സിനിമയുടെ വ്യത്യസ്തതയും. 1978 മൂര്‍ഖന്‍ എന്ന സിനിമയില്‍ തുടങ്ങിയ ജോഷി എന്ന ഡയറക്ടര്‍, 44 വര്‍ഷങ്ങള്‍ക്കപ്പുറവും തന്റെ ബ്രില്ലിയന്റ മൂവി മേക്കിങ് സ്‌കില്‍ മങ്ങി പോകാതെ നിലനിര്‍ത്തുന്നു. പാപ്പന്‍ ജോഷിയുടെ ഏറ്റവും മികച്ച ചിത്രം അല്ല. എന്നാല്‍ ഒരു ഭേദപ്പെട്ട […]