Entreprenuership Special Story Success Story

പ്രകൃതി സൗന്ദര്യത്തില്‍ ഇഴചേര്‍ത്ത് പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ട്‌

കേരള ടൂറിസം മേഖലയില്‍ മൂന്നാറില്‍ നിന്നും ഏറ്റവും മികച്ച പഞ്ചനക്ഷത്ര റിസോര്‍ട്ടുകളില്‍ ഒന്നാണ് പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ട്. ഭൂപ്രകൃതിയ്ക്ക് ഇണങ്ങും വിധം, മൂന്നാറിന്റെ പ്രകൃതി സൗന്ദര്യത്തില്‍ ഇഴചേര്‍ത്ത് ഒരുക്കിയിരിക്കുന്നതാണ് പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ട്. പ്രകൃതിയോട് നീതിപുലര്‍ത്തി, ഒരു മരത്തെ പോലും നോവിക്കാതെ ഒരുക്കുന്നതാവണം ഈ റിസോര്‍ട്ടെന്ന കാര്യത്തില്‍ പറക്കാട്ട് ബിസിനസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സാരഥി പ്രകാശ് പറക്കാട്ടിന് അത്ര നിര്‍ബന്ധമുണ്ടായിരുന്നു. പൂര്‍ണമായും പ്രകാശ് പറക്കാട്ടിന്റെ ആശയത്തില്‍ പണികഴിപ്പിച്ചതാണ് ഈ നേച്ചര്‍ റിസോര്‍ട്ട്. മലനിരകളെ ഭേദിക്കുന്ന തണുത്ത […]

Special Story

തങ്കത്തില്‍ പൊതിഞ്ഞ വിജയവുമായി പ്രീതി പ്രകാശ് പറക്കാട്ട്‌

ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ എന്ന ആശയത്തിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തിയ സംരംഭക. ഒപ്പം, സാധാരണക്കാരുടെ ആഭരണമോഹങ്ങളെ സഫലതയിലേയ്ക്ക് എത്തിച്ച വനിത. തന്റെ സ്ഥാപനത്തെ ലോകോത്തര ബ്രാന്‍ഡാക്കി മാറ്റാന്‍ ഭര്‍ത്താവിനൊപ്പം തോളോടു ചേര്‍ന്നുനിന്നു പ്രവര്‍ത്തിച്ച വനിതാരത്‌നം… ഈ വിശേഷണങ്ങള്‍ക്ക് അര്‍ഹയായ വ്യക്തി മറ്റാരുമല്ല; ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന പറക്കാട്ട് ജൂവല്‍സ് എന്ന ബിസിനസ് സാമാജ്യത്തിന്റെ അധിപ പ്രീതി പ്രകാശ് പറക്കാട്ടാണ് ആ സംരംഭക. പറക്കാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാന്‍ പ്രകാശ് പറക്കാട്ടിന്റെ […]