വ്യക്തിത്വത്തെ വെല്ലുവിളിച്ചവര്‍ക്ക് വിജയത്തിന്റെ മധുരം പകര്‍ന്ന് ടോണി
‘സമൂഹത്തിന് മുന്നില്‍ തന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയ കാലം.. തന്റെ രൂപത്തെക്കാള്‍ തന്നിലെ സ്വത്വത്തെ അറിഞ്ഞുതുടങ്ങിയ കാലം.. അന്നുമുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ചമയക്കൂട്ടുകളോടുള്ള പ്രണയം കൂടിക്കൊണ്ടിരുന്നു…’ അങ്ങനെ തന്റെ മനസ് ആഗ്രഹിച്ചിടത്ത്, തന്റെ പാഷന്റെ നെറുകയില്‍ എത്തിനില്‍ക്കുകയാണ് ടോണി മൈക്കിള്‍ എന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്. മൈക്കിളിന്റെയും എല്‍സിയുടെയും മകനായ ടോണിയുടെ ചെറുപ്പകാലവും വിദ്യാഭ്യാസവുമെല്ലാം കൊച്ചിയിലായിരുന്നു. ബാല്യം മുതല്‍ മേക്കപ്പിനോട് ഉണ്ടായിരുന്ന കമ്പവും താല്പര്യങ്ങളിലെ വൈരുദ്ധ്യങ്ങളും തന്റെ സ്വത്വത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ തിരിച്ചറിവ് നല്‍കുകയായിരുന്നു ടോണിക്ക്. താനൊരു […]




