Entreprenuership Success Story

കലയ്‌ക്കൊപ്പം കാര്യവും; വരകളുടെ ലോകത്ത് വര്‍ണങ്ങള്‍ വിതറി ഗീതാലയം

ചായക്കൂട്ടിലൂടെ വരും തലമുറയുടെ ജീവിതത്തിന് ലക്ഷ്യം പകരുന്ന ഒരിടം. വിദ്യാഭ്യാസത്തിനോടൊപ്പം കലയുടെ നന്മയും സഹജീവികളോട് പ്രതിബദ്ധതയും കുട്ടികളില്‍ ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചുവരികയാണ് വിശ്വപ്രതാപ് എന്ന കലാകാരന്റെ കീഴില്‍ തിരുവനന്തപുരം തച്ചോട്ടുകാവില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗീതാലയം. മ്യൂറല്‍ ചിത്രകലാരംഗത്ത് പ്രവര്‍ത്തിക്കുന്ന വിശ്വപ്രതാപ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി വരകളുടെയും വര്‍ണങ്ങളുടെയും ലോകത്ത് സജീവമാണ്. 2021ല്‍ ആക്രിലിക് മീഡിയത്തില്‍ മൂന്നു മണിക്കൂറും 28 മിനിറ്റുമെടുത്ത് വിശ്വപ്രതാപ് വരച്ച മോഹന്‍ലാല്‍ (ബറോസിലെ വേഷപ്പകര്‍ച്ച) ചിത്രം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിട്ടുണ്ട്. […]

Special Story Success Story

ആക്‌സസറി ഫാഷനിലെ അഴകൊത്ത ശേഖരവുമായി പ്രിറ്റി വേള്‍ഡ്

ആഭരണങ്ങളുടെ ഉപയോഗത്തിലും ‘കണ്‍സെപ്റ്റി’ലും നിരവധി വ്യത്യാസങ്ങള്‍ വന്നെങ്കിലും ‘ജ്വല്ലറി’ ഒഴിച്ചൊരു ലുക്കിനെ കുറിച്ച് പെണ്‍കുട്ടികള്‍ക്ക് ചിന്തിക്കാനേ കഴിയില്ല. ട്രഡീഷണല്‍, മോഡേണ്‍, ടെറാകോട്ട തുടങ്ങി പേരിലും പെരുമയിലും വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നതു കൊണ്ടുതന്നെ ആക്‌സസറീസ് വില്‍ക്കുന്നവരും വാങ്ങുന്നവരും അപ്‌ഡേറ്റഡ് ആയിരിക്കേണ്ടത് അനിവാര്യമാണ്. ഇന്ന്, മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ജ്വല്ലറീസ് ആവശ്യക്കാരിലേക്ക് എത്തിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംരംഭകയാണ് കോഴിക്കോട് സ്വദേശിനിയായ നീതു. ഐടി ഫീല്‍ഡില്‍ ജോലി ചെയ്തുകൊണ്ടിരുന്ന നീതുവിന് ഓണ്‍ലൈന്‍ ബിസിനസ് എന്ന ചിന്ത മനസ്സില്‍ ഉടലെടുത്തപ്പോള്‍ നിരവധി ഓപ്ഷനുകള്‍ മുന്നില്‍ തെളിഞ്ഞിരുന്നു. […]

Entreprenuership Success Story

രുചിയൂറും കേക്ക് വിഭവങ്ങളുമായി Celibro_vibez

ആഘോഷമേതായാലും മധുരം കഴിച്ച് തുടക്കം കുറിക്കുന്നതാണല്ലോ നമ്മുടെ ശീലം. അതില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വിഭവമാണ് കേക്ക്. ഇന്ന് നിരവധി കേക്ക് നിര്‍മാണ യൂണിറ്റുകളും ബേക്കറികളും നിലവിലുണ്ടെങ്കിലും ഹോംമെയ്ഡ് കേക്കിന് ആവശ്യക്കാര്‍ ഏറെയാണ്. നാച്വറലായ രുചിപ്പെരുമ തന്നെയാണ് അതിന്റെ പ്രധാന കാരണം. അത്തരത്തില്‍ രുചിപ്പെരുമകൊണ്ട് കേക്ക് നിര്‍മാണ മേഖലയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത ഹോം ബേക്കറാണ് കൊല്ലം സ്വദേശിയായ ഷമീന. ബേക്കിങില്‍ താത്പര്യമുണ്ടായിരുന്ന ഷമീന സ്വന്തം ആവശ്യങ്ങള്‍ക്കായി ചെറിയ തോതില്‍ കേക്കുകള്‍ ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ആഘോഷങ്ങളുമായി […]

Entreprenuership Success Story

വിദേശത്തേക്ക് പോകാന്‍ ലാംഗ്വേജ് ടെസ്റ്റുകള്‍ ഇനി അനായാസം വിജയിക്കാം; ജെ.എം അക്കാദമിയിലൂടെ…

വിദേശ രാജ്യങ്ങളില്‍ ഉപരിപഠനം നടത്താനും ജോലി ചെയ്യാനും ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്? മികച്ച ജീവിത സാഹചര്യം ലക്ഷ്യം വച്ചാണ് എല്ലാവരും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. എന്നാല്‍ അതിനുള്ള പ്രാരംഭഘട്ടമായ ഇംഗ്ലീഷ് ഭാഷ കൈപ്പിടിയിലൊതുക്കുക എന്നത് വളരെ ശ്രമകരമാണ്. അതിന് നിങ്ങളെ സഹായിക്കുന്ന ഒരു മികച്ച കോച്ചിങ് സെന്ററാണ് ജെ.എം അക്കാദമി. പത്തനംതിട്ട സ്വദേശിയായ ജിഷ ജോയ് മാത്യുവിന്റെ സ്വപ്‌ന സഫലീകരണമാണ് ജെ.എം അക്കാദമി. വളരെ അവിചാരിതമായാണ് ജിഷ ഈ മേഖലയിലേക്ക് കടന്നുവരുന്നത്. നഴ്‌സിംഗ് പഠനത്തിന് ശേഷം നഴ്‌സിംഗ് […]

Entreprenuership Success Story

പ്രാര്‍ത്ഥന പോലെ വിശുദ്ധമായ മെഴുകുതിരി വര്‍ണങ്ങള്‍ ഒരുക്കി നിച്ചൂസ് കാന്‍ഡില്‍ ഡെക്കര്‍

”ഇരുട്ടിനെ ശപിക്കുന്നതിനേക്കാള്‍ നന്ന് ഒരു ചെറിയ മെഴുകുതിരി കൊളുത്തുന്നതാണ്” – കണ്‍ഫ്യൂഷ്യസ് ഇന്ന് ഏതൊരു ഫങ്ഷനിലും ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി മെഴുകുതിരികള്‍ മാറിയിരിക്കുന്നു. സുഗന്ധം പരത്തുന്ന മെഴുകുതിരി മുതല്‍ ചിത്രങ്ങളും വാചകങ്ങളും വചനങ്ങളും ആലേഖനം ചെയ്ത മെഴുകുതിരികള്‍ വരെ വിപണിയില്‍ സുലഭമാണ്. ഇവന്റുകള്‍, ഹോട്ടലുകള്‍ മുതല്‍ പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കുന്ന മെഴുകുതിരികളുടെ വരെ നീണ്ടനിര ഒരുവശത്ത് നിറയുമ്പോള്‍ ഒരെണ്ണത്തിന് കുറഞ്ഞത് ആയിരം രൂപ നിരക്കിലാണ് മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യപ്പെടുന്നത്. ഒറ്റമാത്രയില്‍ തന്നെ ആളുകളെ ആകര്‍ഷിക്കുന്ന മെഴുകുതിരികള്‍ കമ്പനികള്‍ക്ക് മാത്രമല്ല, […]

Entreprenuership Success Story

പുതിയ ട്രെന്‍ഡിനൊത്തുള്ള ചുവടുകളുമായി Kamal’s Boutique

വ്യക്തികളുടെ അഭിരുചിക്കനുസരിച്ച് വസ്ത്രലോകം മാറിമറിയുമ്പോള്‍, ആ മാറ്റത്തിനൊത്തുള്ള ചുവടുവയ്പുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് മൂവാറ്റുപുഴക്കാരിയായ അശ്വതിയുടെ Kamal’s Boutique. വസ്ത്രവിപണന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളക്കൂറുള്ള മണ്ണ് കേരളത്തിന്റേതാണെന്ന് മനസ്സിലാക്കിയാണ് ബോംബെയില്‍ സ്ഥിരതാമസമാക്കിയ അശ്വതി തന്റെ ബിസിനസിലേക്ക് ഇറങ്ങിത്തിരിച്ചത്. ആ തിരിച്ചറിവ് കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും തെറ്റിയിട്ടില്ലെന്ന് ഈ സംരംഭക പറയുന്നു. സ്വപ്‌നങ്ങളില്‍ നെയ്‌തെടുത്ത വസ്ത്രലോകം വിവാഹത്തിന് മുന്‍പ് കിറ്റെക്‌സില്‍ നിന്ന് ഫാഷന്‍ ടെക്‌നോളജി പഠിച്ചിറങ്ങിയപ്പോള്‍ ഏതൊരു സാധാരണക്കാരിയെയും പോലെ അശ്വതിയും കരുതിയത് നാട്ടില്‍ സ്വന്തമായി ഒരു സംരംഭം […]

Special Story

മാറുന്ന ലോകത്തിന് മാറ്റത്തിന്റെ മുഖമായി Maquilleur by Sumi

സ്വന്തം പാഷന്റെ പുറത്ത് ആരംഭിച്ച ഒരു സംരംഭം. അതായിരുന്നു സുമിയ്ക്ക് മാക്യൂലര്‍. എന്നാല്‍ ഈ സംരംഭകയ്ക്ക് ഇന്ന് പാഷനും പ്രൊഫഷനും എല്ലാം ഇതുതന്നെ. വിവാഹ ശേഷമാണ് സുമി മേക്കപ്പിനെ കുറിച്ച് കൂടുതല്‍ അറിയാനും അത് പഠിക്കാനും ശ്രമിച്ചത്. കുഞ്ഞുനാള്‍ മുതല്‍ തന്നെ മേക്കപ്പിനോട് ഇഷ്ടം ഉണ്ടായിരുന്നുവെങ്കിലും വെഡിങ് ഫോട്ടോഗ്രാഫറായ ഭര്‍ത്താവ് നല്‍കിയ കൈത്താങ്ങാണ് ഈ രംഗത്തേക്ക് ഇറങ്ങാന്‍ സുമിക്ക് പ്രചോദനമായത്. ഇന്ന് ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് അറിയപ്പെടുന്ന ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സുമിയും മാക്യൂലര്‍ ബൈ സുമി […]

Entreprenuership Success Story

ഇന്റീരിയര്‍ രംഗത്ത് പുതിയ സാധ്യതകള്‍ തുറന്ന് ഡീ മോര്‍ ഇന്റീരിയര്‍ ആന്‍ഡ് ആര്‍ക്കിടെക്ചര്‍

If there is a place for relaxing and sleeping in your mind, of course that’s the dream about your house… പണം ചെലവഴിച്ച് ഇന്റീരിയര്‍ ചെയ്യുമ്പോള്‍ അതില്‍ പൂര്‍ണ തൃപ്തി ലഭിക്കാന്‍ മികച്ച ഇന്റീരിയര്‍ ആര്‍ക്കിടെക്ചറിനേയും ഡിസൈനറേയും തന്നെ വര്‍ക്ക് ഏല്‍പ്പിക്കുന്നതാണ് ഉത്തമം. ക്വാളിറ്റിയുടെ കാര്യത്തില്‍ യാതൊരു എക്‌സ്‌ക്യൂസും പറയാതെ ക്ലെയ്ന്റിനെ പൂര്‍ണ തൃപ്തരാക്കാന്‍ കഴിയുന്ന സ്ഥാപനമാണോ നിങ്ങള്‍ക്ക് വേണ്ടത് ? വീടിന്റെ നിര്‍മാണത്തിലോ, ഇന്റീരിയര്‍ ഡിസൈനിന്റെ കാര്യത്തിലോ ക്വാളിറ്റിയിലോ […]

Entreprenuership Success Story

ശത്രുക്കളുടെ രോഗം ഭേദമാക്കി ഏവരുടെയും പ്രിയങ്കരനായിത്തീര്‍ന്ന സുമേഷ് എന്ന പാങ്ങോട് വൈദ്യന്‍

ലോകത്തിലെ ഏറ്റവും പഴക്കമുള്ള രോഗശാന്തി സമ്പ്രദായങ്ങളിലൊന്നായ മര്‍മ ചികിത്സ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഉപയോഗിച്ചുവരുന്ന ഒന്നാണ്. ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ സന്തുലിതാവസ്ഥയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ചികിത്സാരീതിയില്‍ ഇതിനോടകം തന്നെ സ്വന്തമായൊരു ഇടം കണ്ടെത്തിയ വ്യക്തിയാണ് സുമേഷ് എന്ന പാങ്ങോട് വൈദ്യന്‍. തലമുറകളായി പകര്‍ന്നുകിട്ടിയ സിദ്ധിയും കൈപുണ്യവുമാണ് സുമേഷ് എന്ന ചെറുപ്പക്കാരനെ കേരളക്കരയില്‍ അറിയപ്പെടുന്ന പാങ്ങോട് വൈദ്യനാക്കി മാറ്റിയത്. കൂടാതെ പ്രഗത്ഭരായ പല ഗുരുക്കന്മാരില്‍ നിന്നും എട്ടു വര്‍ഷത്തോളം വൈദ്യത്തില്‍ ശിഷ്യത്വം നേടിയതും സുമേഷിന്റെ ജീവിത […]

Entreprenuership Success Story

ഭാവിയെ നോക്കിക്കണ്ടത് ക്യാമറ കണ്ണിലൂടെ

മനസിന് ഇണങ്ങുന്ന ജോലി തിരഞ്ഞെടുത്ത് ആഗ്രഹത്തിനൊത്ത് ജീവിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം മറ്റെന്തിനേക്കാളും വലുതാണ് അല്ലേ? കൂടെ നില്‍ക്കുന്നവര്‍ എന്തുപറയുന്നു എന്ന് ചിന്തിക്കാതെ സ്വപ്‌നത്തിന് പിന്നാലെ കുതിച്ച് അത് നേടിയെടുക്കുമ്പോഴാണ് ജീവിതം യഥാര്‍ത്ഥത്തില്‍ പൂര്‍ണമാകുന്നത്. അത്തരത്തില്‍ തങ്ങളുടെ പാഷനെ നെഞ്ചോട് ചേര്‍ത്ത് ലുമിന വെഡിങ് കമ്പനി എന്ന സ്ഥാപനം കെട്ടിപ്പടുത്ത യുവാക്കളാണ് അന്‍ഷാദ് ജലീല്‍ റാവുത്തറും വിഷ്ണു മോഹനും. ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് അന്‍ഷാദും വിഷ്ണുവും. ഇരുവരുടെയും അഭിരുചികളും സമാനം. പഠനശേഷം സ്വന്തമായൊരു സംരംഭം ആരംഭിക്കുക […]