ബയോഗ്യാസില്‍ വിപ്ലവം തീര്‍ത്ത് യുവ എന്‍ജിനീയര്‍…
സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും തികച്ചും ‘റോള്‍ മോഡല്‍’ ആക്കാന്‍ കഴിയുന്ന ഒരു വിജയകഥയാണ് ആദര്‍ശ് അനില്‍ എന്ന യുവ എന്‍ജിനീയറുടെ ജീവിതം. ആദര്‍ശ് തന്റെ പഠന കാലത്ത് കണ്ട ഒരു സ്വപ്‌നത്തിന്റെ ‘വിഷ്വലൈസേഷന്‍’ ആണ് പാവൂര്‍ ബയോഗ്യാസ് എന്ന വേസ്റ്റ് മാനേജ്‌മെന്റ് എക്യുമെന്റ് മാനുഫാക്ചറിംഗ് ബ്രാന്‍ഡ്. ഈ മേഖലയില്‍ മികച്ച ഒരു സംരംഭം എന്ന നിലയിലേക്ക് എത്തിപ്പെടാന്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട് ഈ യുവ സംരംഭകന്. എന്‍ജിനീയറിങ് പഠനം കഴിഞ്ഞ ആദര്‍ശ് തന്റെ […]




