പച്ചപ്പും സ്ഥിരതയും ചേര്‍ന്ന നാളെയുടെ സ്വപ്‌നം; ഹരിതാഭമായ ഭാവിക്ക് C-DISC ന്റെ പുതുമകളുടെ അടിത്തറ
ഇന്നത്തെ കാലഘട്ടത്തില്‍ വികസനം അനിവാര്യമാണ്. എന്നാല്‍ പ്രകൃതിയെ ബാധിക്കാതെ മുന്നോട്ടുപോകണമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. മണല്‍, കല്ല്, സിമന്റ് തുടങ്ങിയ പരമ്പരാഗത നിര്‍മാണരീതികളില്‍ അമിതമായ ആശ്രയം പ്രകൃതിവിഭവങ്ങളുടെ ക്ഷയത്തിനും കാര്‍ബണ്‍ പുറന്തള്ളലിനും കാരണമാകുന്നു. ഇതിന് ഒരു മാറ്റമായി, ഗവേഷണം, വിദ്യാഭ്യാസം, ഉത്പാദനം എന്നീ മേഖലകളെ ഏകോപിപ്പിച്ച് Centre for Development of Innovative & Sustainable Construction (C-DISC) നിരവധി സുസ്ഥിര നിര്‍മാണ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചു. C-DISC-ഉമായി ചേര്‍ന്ന് ഈ നവീകരണങ്ങള്‍ കേരളത്തില്‍ പ്രായോഗികമായി നടപ്പിലാക്കുന്ന പങ്കാളിത്ത […]




