News Desk

പേഴ്‌സണല്‍ കെയര്‍ രംഗത്തേക്ക് ചുവട് വച്ച് ഉജാല രാമചന്ദ്രന്‍

  • September 12, 2021
  • 0 Comments

വീണ്ടും സംരംഭകക്കുപ്പായമണിഞ്ഞ് ജ്യോതി ലബോറട്ടറീസി’ന്റെ സ്ഥാപകനായ എം.പി. രാമചന്ദ്രന്‍ . സഹ്യാദ്രി ബയോ ലാബ്സ് എന്ന പുതിയ കമ്പനിയിലൂടെ ‘അമൃത് വേണി ഹെയര്‍ എലിക്‌സര്‍’ എന്ന പുതിയ ഉല്‍പ്പന്നനിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നു. മൂന്നു വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ബയോടെക്‌നോളജിയിലൂടെ വികസിപ്പിച്ചെടുത്ത കേശ പരിപാലനത്തിനുള്ള പുതിയ ഉത്പന്നത്തിന്റെ നിര്‍മാണം കേരളത്തില്‍ ഉടന്‍ ആരംഭിക്കും. ബയോടെക്‌നോളജി സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്തു എന്നതാണ് ‘മുടിക്കുള്ള അമൃത്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘അമൃത് വേണി’യുടെ സവിശേഷത. മുടിയെ പരിപോഷിപ്പിക്കുന്ന സസ്യഘടകങ്ങളെക്കുറിച്ച് ലോകം മുഴുവന്‍ നടന്ന ഗവേഷണങ്ങള്‍ ക്രോഡീകരിച്ച് […]