Special Story

ഓരോ വീട്ടിലും പെരുമയായി പെരുമ ഫുഡ് പ്രൊഡക്ട്‌സ്

മികച്ച ഗുണനിലവാരം, രുചി എന്നിവയാല്‍ മലയാളികളുടെ തീന്‍മേശയില്‍ വളരെ പെട്ടെന്ന് തന്നെ എന്നെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായവയാണ് പെരുമ ഫുഡ് പ്രൊഡക്ട്‌സ്. ‘പ്രഭാതം പെരുമയില്‍ തന്നെ’ എന്നത് ഒരു ആപ്തവാക്യം പോലെ മലയാളികള്‍ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണമായ പുട്ട്, അപ്പം തുടങ്ങി എല്ലാം തനതായ രുചിയില്‍ തന്നെ ‘പെരുമ’യിലൂടെ നമ്മുടെ നാവുകളില്‍ സ്പര്‍ശിച്ചു തുടങ്ങിയത് 2017 മുതലാണ്. മായവും കലര്‍പ്പും ഇല്ലാത്ത ശുദ്ധമായ ഫുഡ് പ്രോഡക്റ്റ് ജനങ്ങളിലേക്ക് എത്തിക്കുക എന്ന സദുദ്ദേശത്തോടെ മിജിബി ഇന്ത്യ പ്രൈവറ്റ് […]