Success Story

പ്രതിസന്ധികള്‍ക്കു മുന്നില്‍ പതറാതെ, നേടിയെടുത്ത വിജയം

നിരവധി മേഖലകളില്‍ കഴിവുതെളിയിച്ചുകൊണ്ടിരിക്കുന്ന ധാരാളം സ്ത്രീകള്‍ നമ്മുടെ നാട്ടിലുണ്ട്. ജീവിതത്തെയും പ്രൊഫഷനെയും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്നവര്‍. എന്തു കാര്യവും ആത്മാര്‍ത്ഥമായും പൂര്‍ണനിഷ്ഠയോടുകൂടിയും മനോഹരമായി ചെയ്തു തീര്‍ക്കുന്നവര്‍. അവരുടെ സഹനത്തിന്റെയും ത്യാഗത്തിന്റെയും നേട്ടങ്ങളുടെയും കഥകള്‍ പലപ്പോഴും നമ്മെ സ്വാധീനിച്ചിട്ടുണ്ട്. ദൈവത്തിന്റെ ഏറ്റവും മനോഹരമായ സൃഷ്ടിയാണ് സ്ത്രീ എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. അസാമാന്യമായ രീതിയില്‍ ക്ഷമയും ധൈര്യവും കാര്യപ്രാപ്തിയും കഴിവുകളും നല്‍കിയാണ് ഓരോ സ്ത്രീയെയും സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ പലപ്പോഴും പല സ്ത്രീകളും സ്വന്തം കഴിവുകളെ തിരിച്ചറിയാറില്ല എന്നതാണ് വാസ്തവം. അല്ലെങ്കില്‍, […]