അന്താരാഷ്ട്ര തലത്തില്‍ അത്ഭുതം തീര്‍ത്ത് മുന്നേറുന്ന സിബിന്‍ അലക്സ് മുല്ലപ്പള്ളി എന്ന പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റിന്റെ വിജയ കഥ
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ബിസിനസ് സംരംഭകര്‍ക്കും വിജയതന്ത്രങ്ങള്‍ പകര്‍ന്ന് കൊടുക്കുന്നതിലൂടെ ഈ ചെറുപ്പകാരന്‍ അന്താരാഷ്ട്രതലത്തിലും രാജ്യത്തുടനീളവും ചെയ്യുന്നത് പകരം വയ്ക്കാനില്ലാത്ത സേവനമാണ്. രാഷ്ട്രീയ മേഖലയിലും സാമൂഹിക മേഖലയിലും തന്റേതായ കഴിവും പ്രയത്‌നവും കൊണ്ട് അത്ഭുതം തീര്‍ക്കുകയാണ് സിബിന്‍ അലക്സ് മുല്ലപ്പള്ളി എന്ന പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റ്. വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിജയതന്ത്രങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സിബിന്‍ അലക്സ് മുല്ലപ്പള്ളി എന്ന പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റും അദ്ദേഹത്തിന്റെ സംരംഭമായ സിബിന്‍ അലക്സ് മുല്ലപ്പള്ളി എന്ന അഡൈ്വസിങ് കമ്പനിയും പ്രവര്‍ത്തിക്കുന്നത്. […]




