വീട് നിര്‍മാണവുമായി ബന്ധപ്പെട്ടതെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തി ‘പൂരം ഹോംസ്’
കയ്യിലുള്ളതെല്ലാം നുള്ളിപ്പെറുക്കി ഒരു വീട് വയ്ക്കണം. അതും ആരും കുറ്റപ്പെടുത്താത്ത ഒന്ന്. സ്വന്തം ഇഷ്ടങ്ങള്‍ക്കും താല്പര്യത്തിനും ഒപ്പം ബജറ്റും വീടുപണിയില്‍ വലിയ സ്വാധീനം ചെലുത്താറുണ്ട്. കണ്‍സ്ട്രക്ഷനും ഇന്റീരിയറിനും മറ്റു പണികള്‍ക്കുമൊക്കെയായി പരിചയസമ്പന്നരായ സ്ഥാപനങ്ങള്‍ അന്വേഷിച്ചു കണ്ടെത്തി ഒടുവില്‍ പാഴ്‌ചെലവ് വരുത്തി വയ്ക്കുന്നവരുടെ എണ്ണവും കുറവല്ല. എന്നാല്‍ സ്ഥലം വാങ്ങുന്നത് മുതല്‍ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു കുടക്കീഴില്‍ കിട്ടിയാല്‍ അതല്ലേ ലാഭം? 2009ൽ വിതുര,മലയടി സ്വദേശി രജിത് കെ.എസ് വിതുരയിൽ തന്റെ സംരംഭം ആരംഭിച്ചപ്പോൾ […]




