Tourism

AN ETHNIC RIDE THROUGH NEYYAR

Every journey brings a very different perspective on a person’s life. Traveling helps a lot to get some relaxation in the midst of a busy life. It purifies both mind and body. Such a exotic trip by Poovar Boating and Cruises makes you too deep into nature, enjoy the cool breeze and sway along the […]

Entertainment Special Story

പൂവാറിലെ നെയ്യാര്‍ കായലിലൂടെ ഒരു സ്വപ്‌ന യാത്ര നടത്താം നമുക്ക്…

ഓരോ യാത്രകളും മനുഷ്യന്റെ വ്യക്തി ജീവിതത്തില്‍ വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ കൊണ്ടുവരാറുണ്ട്. തിരക്കിട്ട ജീവിതത്തിനിടയില്‍ ഒരല്പം ആശ്വാസം ലഭിക്കാന്‍ യാത്രകള്‍ വളരെയധികം സഹായിക്കുന്നു. മനസ്സിനെയും ശരീരത്തെയും ഇത് ഒരുപോലെ ശുദ്ധീകരിക്കുന്നു. പ്രകൃതിയെ അറിഞ്ഞ്… കുളിര്‍ക്കാറ്റേറ്റ്… നദിയുടെ ഓളങ്ങളില്‍ ചാഞ്ചാടി… ഒരു യാത്ര… അതാണ് പൂവാര്‍ ബോട്ടിംഗ് ആന്‍ഡ് ക്രൂയിസ് നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പൂവാറിലെ നെയ്യാര്‍ കായലിലൂടെ നെയ്യാര്‍ തടാകത്തിലേക്കുള്ള മനോഹരമായ ഒരു സഞ്ചാരമാണ് നിങ്ങളെ ഇവിടെ കാത്തിരിക്കുന്നത്. യാത്രയ്ക്കിടയില്‍ നിരവധി കാഴ്ചകളും അനുഭവങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. കൂടാതെ, […]