അഞ്ച് ലോക റെക്കോഡുമായി ഒരു മലയാളി ട്രെയ്നര്‍
ബിസിനസ്സ് മേഖല അതിസങ്കീര്‍ണ്ണമാണ്. കാലാകാലങ്ങളായി ബിസിനസ്സ് സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. നല്ല മിടുക്കുള്ളവര്‍ പോലും പിടിച്ച് നില്ക്കാന് പ്രയാസപ്പെടുന്നു. ഈ പ്രതിസന്ധിയെ മറികടക്കാന്‍ ലോകമെമ്പാടുമുള്ള മലയാളി ബിസിനസ്സുകാര്‍ക്ക് കാലികമായ അറിവും കഴിവും നല്‍കുക എന്ന മഹത്തായ ലക്ഷ്യവുമായി, കഴിഞ്ഞ അറു വര്‍ഷമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു മലയാളി സംരംഭകനെ നമുക്ക് പരിചയപ്പെടാം…..ഗിന്നസ് എം.എ. റഷീദ്. മലപ്പുറം കാളമ്പാടിയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് നിരവധി പരീക്ഷണങ്ങളിലൂടെയും പരാജയങ്ങളിലൂടെയും കടന്ന്, ഒടുവില്‍ തന്റെ ജിവിത വഴികളില്‍ നിന്ന് ലഭിച്ച പാഠങ്ങളിലൂടെ ഉന്നത […]




