കെട്ടിട നിര്‍മാണ മേഖലയിലെ കരുത്തായി പ്രശാന്ത് എന്റര്‍പ്രൈസസ്
ബിസിനസ് രംഗത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയും അതിനോടൊപ്പം തന്നെ മത്സരവും നടക്കുന്ന ഒന്നാണ് കെട്ടിട നിര്‍മാണ മേഖല. കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയും, സാധന സാമഗ്രികളുടെ വിലക്കയറ്റവും നിര്‍മാണ മേഖലയെ വളരെ മോശമായി ബാധിച്ചിട്ടുണ്ട്. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടിവരുന്നത് സാധന സാമഗ്രികളുടെ വിതരണക്കാരെയാണ്. സംരംഭ മേഖല ഇതുവരെ കാണാത്ത പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോഴും, കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിതരണ രംഗത്ത് സമാനതകളില്ലാത്ത സേവനവുമായി നിര്‍മാണ മേഖലയിലെ കരുത്തായി നിലകൊള്ളുകയാണ് പ്രശാന്ത് എന്റര്‍പ്രൈസസ്. 1986 […]




