തങ്കത്തിളക്കമാണ്, ഇമ്പമുള്ള ഈ കുടുംബത്തിന്
‘ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍’ എന്ന പരസ്യവാചകം മാത്രം മതി, മലയാളികള്‍ക്ക് ‘പറക്കാട്ട്’എന്ന ബ്രാന്‍ഡിനെ തിരിച്ചറിയാന്‍…! പ്രകാശ് പറക്കാട്ട് എന്ന ജ്വല്ലറി ഉടമയോട്, കണ്ടിഷ്ടപ്പെട്ടിട്ടും വലിയ വില കൊടുത്ത് വാങ്ങാന്‍ കഴിയാതെ പോകുന്ന ആഭരണങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ നിരാശ പങ്കുവച്ചതിന്റെ ഫലമാണ് ആഭരണ വില്പനരംഗത്തെ വലിയൊരു വിപ്ലവത്തിന്റെ തുടക്കമായ പറക്കാട്ട് ജുവല്‍സിന്റെ ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍… സുഗന്ധവ്യഞ്ജന വ്യാപാരത്തില്‍ നിന്നും ആരംഭിച്ച്, റിയല്‍ എസ്‌റ്റേറ്റ് സ്വര്‍ണ ബിസിനസുകളിലൂടെ ആയുര്‍വേദ റിസോര്‍ട്ട് വരെ നീളുന്ന വിവിധ […]





