സ്വാദ് ഇനി പ്രകൃതിയിലൂടെ….
ഇന്ത്യയിലും വിദേശത്തുമായി ഏറെ ഫാന്‍സുള്ള പ്രകൃതി ഫുഡ്‌സിന്റെയും സ്വന്തം അടുക്കളയില്‍ തന്റെ കസ്റ്റമേഴ്‌സിനായി വിവിധ രുചിക്കൂട്ടുകള്‍ തയ്യാറാക്കുന്ന പ്രീതി എന്ന വനിത സംരംഭകയുടെയും വിജയകഥ… ആത്മവിശ്വാസവും കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുമുണ്ടെങ്കില്‍ ഒരു സ്ത്രീയ്ക്ക് തന്റെ സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാന്‍ ഇരട്ടി ഊര്‍ജം നല്‍കും എന്നതിന്റെ ഉദാഹരണമാണ് പ്രീതി എന്ന വീട്ടമ്മ. പഠനശേഷം ഏവരെയും പോലെ മികച്ചൊരു ജോലിയോടു കൂടിയാണ് പ്രീതിയുടെ കരിയര്‍ ആരംഭിച്ചത്. നാലു വര്‍ഷത്തോളം തന്റെ ജോലിയില്‍ ശോഭിച്ച പ്രീതിക്ക് പിന്നീട് ആരോഗ്യകാരണങ്ങളാല്‍ ജോലി ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ […]




