ഭാരതത്തിന്റെ ഹരിതാഭമായ ഭാവിയ്ക്ക് തറക്കല്ലിട്ട് ഫോംസ് ഈസി ബില്‍ഡ്
” We don’t just construct buildings – we create homes, shape cities and build Sustainable futures”. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എപ്പോഴും ആവശ്യമായ കാര്യമാണെങ്കിലും പ്രകൃതിക്കും മണ്ണിനും മനുഷ്യനും ദോഷം ചെയ്യാത്ത തരത്തിലുള്ള കണ്‍സ്ട്രക്ഷന്‍ രീതികള്‍ അവലംബിക്കുന്നതാണ് ഉത്തമം. കണ്‍സ്ട്രക്ഷനുമായി ബന്ധപ്പെട്ട് അനവധി രീതികള്‍ നിലവിലുണ്ടെങ്കിലും റീസൈക്കിള്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇന്ന് കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ കൂടുതലും തിരഞ്ഞെടുക്കുന്നത്. അതിന്റെ അടിസ്ഥാനപരമായ കാരണം കണ്‍സ്ട്രക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ പ്രകൃതിയില്‍ ഏല്‍പ്പിക്കുന്ന ആഘാതവും പ്രകൃതിസൗഹാര്‍ദപരമായ […]




