അമ്മമാര്‍ക്ക് പ്രിയങ്കരം പ്രിയയുടെ മെറ്റേണിറ്റി കളക്ഷന്‍
അമ്മമാര്‍ക്ക് വേണ്ടിയുള്ള വസ്ത്രങ്ങള്‍ മാത്രം വിതരണം ചെയ്യുന്ന കേരളത്തിലെ മുന്‍നിര ബോട്ടീക്കാണ് പ്രിയാസ് മാജിക് വേള്‍ഡ്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ സിബ്ബുകള്‍ പിടിപ്പിച്ച കുര്‍ത്തികള്‍ ഏതു തുണിക്കടയിലും കിട്ടും. പക്ഷേ ഇവിടെയെല്ലാം വളരെ പരിമിതമായ കളക്ഷനേ ഉണ്ടാകൂ. അതുകൊണ്ടുതന്നെ പലപ്പോഴും അമ്മമാര്‍ക്ക് സൗകര്യത്തിനുവേണ്ടി ഇഷ്ടങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വരുന്നു. എന്നാല്‍ ദിവസവും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന പ്രിയാസ് മാജിക് വേള്‍ഡിലെ വമ്പിച്ച കളക്ഷനിലൂടെ സൗകര്യപ്രദമായതും മനസ്സിനിണങ്ങുന്നതുമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാം. പത്തനംതിട്ട കുമ്പനാട് സ്വദേശി പ്രിയ തോമസിന് മകന്‍ ഇവാന്‍ […]




