സ്പീഡാക്കാം ഇനി നമ്മുടെ സിസ്റ്റം ; 24 ഐടി ഇന്‍ഫോ സിസ്റ്റത്തിലൂടെ…
4G യുഗം ലോക ജനതയെ എത്തിച്ചത് മറ്റൊരു തലത്തിലേക്ക് തന്നെയായിരുന്നു. എല്ലാവരുടെയും കൈകളില്‍ സ്മാര്‍ട്ട് ഫോണുകള്‍ വന്നതും ഇന്റര്‍നെറ്റ് സേവനങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തി തുടങ്ങിയതും 4Gയുടെ യുഗത്തില്‍ തന്നെയായിരുന്നു. ഫോര്‍ജി യുഗം കടന്നു 5G യുഗത്തിലേക്ക് എത്തിയിരിക്കുകയാണ് നാം. 2023 എന്ന വര്‍ഷം എല്ലാ മേഖലയിലും വളരെ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തുമെന്നുറപ്പാണ്. ഐടി മേഖലയുടെ ഇനിയുള്ള വളര്‍ച്ച അത്രയ്ക്ക് പ്രധാനപ്പെട്ടതാണ്. IT രംഗത്ത് നില്‍ക്കുന്നവര്‍ക്ക് മാത്രമല്ല, എല്ലാവരുടെയും കൈവശം ഒരു ലാപ്ടോപ്പ് എന്നതാവും അടുത്ത മാറ്റം. കാലം […]




