ഫാഷനാണ് മേഘയ്ക്ക് പാഷന്‍; ഉടുത്തൊരുങ്ങി റാണിയാകാന്‍ ‘റെയിംസ് ഡിസൈനര്‍ ബോട്ടിക്’
“Fashion is part of the daily air and it changes all the time, with all the events. You can even see the approaching of a revolution in clothes. You can see and feel everything in clothes.” – Diana Vreeland കാലം മാറുന്നതിന് അനുസരിച്ച് സ്ത്രീകളുടെ വസ്ത്ര സങ്കല്പത്തിന് വലിയ മാറ്റങ്ങള്‍ തന്നെയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാടന്‍ വസ്ത്രങ്ങളില്‍ നിന്ന് മാറി ഇന്റര്‍നാഷണല്‍ ഡിസൈനിലുള്ള […]




