തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ആരോഗ്യം ശ്രദ്ധിക്കാന്‍ സമയമില്ലേ?
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ രീതികള്‍ വ്യക്തികളുടെ ആരോഗ്യമില്ലാതാക്കുന്നു. ചിട്ടയായ ജീവിതവും കൃത്യമായ ഭക്ഷണരീതികളും നിത്യവ്യായാമവുമാണ് ഒരു മനുഷ്യനെ ശക്തനാക്കി തീര്‍ക്കുന്നത്. ‘നിത്യഭ്യാസി ആനയെ ചുമക്കും’ എന്ന് പറയുന്നത് കേട്ടിട്ടില്ലേ. പക്ഷേ വ്യായാമം മാത്രം ശ്രദ്ധിച്ചിട്ട് കാര്യമില്ല. അതിനൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് നാം കഴിക്കുന്ന ഭക്ഷണവും. ശരീരത്തിന് ആവശ്യമായ എല്ലാ ധാതുക്കളും നല്‍കി നിങ്ങളെ ആരോഗ്യവാനാക്കുന്ന ഒരു സമ്പൂര്‍ണ ‘ഹെല്‍ത്ത് ഫുഡ്’ ആണ് ലാറ്റിവ് ഫുഡ് പ്രോഡക്ട്‌സ് നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ‘LATIVE’ എന്നു തന്നെയാണ് പ്രോഡക്റ്റിന്റെ ബ്രാന്‍ഡ് […]





