Success Story

ആരോഗ്യരംഗത്ത് തരംഗം സൃഷ്ടിച്ച് സംരംഭക ദമ്പതികള്‍

ഗവണ്‍മെന്റ് സര്‍വീസില്‍ നിന്നും സംരംഭ ലോകത്തേക്കുള്ള ദൂരം വളരെ കുറവാണെന്നു തങ്ങളുടെ ജീവിതം കൊണ്ട് ചൂണ്ടികാണിക്കുകയാണ് ജനറല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റിലെ മുന്‍ ഉദ്യോഗസ്ഥരായ സി.കെ രവികുമാറും അദ്ദേഹത്തിന്റെ ഭാര്യ റോസ് മേരിയും. ജോലിയില്‍ നിന്നും വിരമിച്ചശേഷം മറ്റുള്ളവരെപോലെ വിശ്രമ ജീവിതമായിരുന്നില്ല ഈ ദമ്പതികളുടെ ലക്ഷ്യം. മറിച്ച് തങ്ങളാല്‍ കഴിയുംവിധം മറ്റുള്ളവര്‍ക്കു സേവനം ചെയ്യുക എന്നതിനൊപ്പം എല്ലാവര്‍ക്കും പ്രയോജനകരമാകുന്ന ഒരു പുതുസംരംഭം ആരംഭിക്കുക എന്നതുകൂടിയായിരുന്നു. ഏറ്റവും കൂടുതല്‍ ആളുകളെ അലട്ടുന്നത് ആരോഗ്യ പ്രശ്‌നങ്ങളാണെന്ന കണ്ടെത്തല്‍ തന്നെയാണ് ഈ ദമ്പതികളെ […]