News Desk

വിലക്കയറ്റം താഴേക്ക്: പണലഭ്യതയുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകാന്‍ റിസര്‍വ് ബാങ്ക്

  • September 14, 2021
  • 0 Comments

ഓഗസ്റ്റിലെ പണപ്പെരുപ്പം നേരിയതോതില്‍ കുറഞ്ഞത് റിസര്‍വ് ബാങ്കിന് ആശ്വാസമായി. ഉയര്‍ന്ന പരിധിയായ ആറുശതമാനത്തിന് തൊട്ടുതാഴെയാണെങ്കിലും തുടര്‍ച്ചയായ മാസങ്ങളില്‍ വിലക്കയറ്റതോത് കുറയുകയാണ്.സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം ഓഗസ്റ്റിലെ ഉപഭോക്തൃ വിലസൂചിക 5.3ശതമാനമായാണ് കുറഞ്ഞത്.ജൂലായില്‍ 5.59ശതമാനവും ജൂണില്‍ 6.29ശതമാനവുമായിരുന്നു വിലക്കയറ്റം. ഭക്ഷ്യവസ്തുക്കളുടെ വിലയിലെ കുറവാണ് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സഹായിച്ചത്. തുടര്‍ച്ചയായ മാസങ്ങളിലെ വര്‍ധന കണക്കിലെടുത്ത് കഴിഞ്ഞ തവണത്തെ പണപ്പെരുപ്പ അനുമാനം 5.1ശതമാനത്തില്‍നിന്ന് ശരാശരി 5.7ശതമാനമായി ആര്‍ബിഐ ഉയര്‍ത്തിയിരുന്നു. പണലഭ്യതയുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകാനാകും റിസര്‍വ് ബാങ്കിന്റെ അടുത്തശ്രമം.സമ്പദ്ഘടന ഉണര്‍വിന്റെ പാതയിലായതിനാല്‍ ഒക്ടോബറില്‍ […]

News Desk

ഡിജിറ്റല്‍ കറന്‍സി ഘട്ടംഘട്ടമായി നടപ്പിലാക്കും ; റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കര്‍. ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ പുരോഗമിക്കുകയാണ്. ഘട്ടംഘട്ടമായി ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനും ഉപയോഗം സംബന്ധിച്ച വിഷയങ്ങള്‍ നിരന്തരം പരിശോധിക്കാനുമാണ് റിസര്‍വ് ബാങ്കിന്റെ നീക്കം. ഇങ്ങിനെ വരുമ്പോള്‍ ഈ സംവിധാനത്തില്‍ തടസങ്ങള്‍ കുറയ്ക്കാനും തീരെ ഒഴിവാക്കാനും സാധിക്കുമെന്നാണ് കേന്ദ്ര ബാങ്കിന്റെ പ്രതീക്ഷ. ഹോള്‍സെയ്ല്‍, റീടെയ്ല്‍ സെഗ്മെന്റുകളില്‍ ഉപയോഗിക്കാവുന്ന ഈ കറന്‍സികള്‍ ഉടന്‍ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റഘട്ടമായി ഡിജിറ്റല്‍ കറന്‍സി […]

News Desk

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് വര്‍ധിപ്പിക്കാന്‍ ആര്‍ബി ഐ

ന്യൂഡല്‍ഹി: എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക്. 2022 ജനുവരി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. ഒരു ട്രാന്‍സാക്ഷന് 21 രൂപയാണ് ഈടാക്കുക. ഒരു ബാങ്കില്‍ മാസത്തില്‍ അഞ്ച് ട്രാന്‍സാക്ഷന്‍ വരെ സൗജന്യമായി നടത്താം. അതിന് ശേഷമുള്ള ഓരോ ഇടപാടിനും 20 രൂപ വരെ സര്‍വീസ് ചാര്‍ജായി നല്‍കേണ്ടി വരും. ഫിനാന്‍ഷ്യല്‍ ആന്‍ഡ് നോണ്‍ ഫിനാന്‍ഷ്യല്‍ ഇടപാടുകള്‍ക്കും ഇത് ബാധകമായിരിക്കും. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നവര്‍ മൂന്ന് ഇടപാടുകള്‍ വരെ മെട്രോ […]