Events News Desk

ബ്രാന്‍ഡ്/ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ക്ക് നോമിനേഷന്‍ ക്ഷണിക്കുന്നു

2019-ല്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച മികച്ച ബ്രാന്‍ഡുകളെയും സംരംഭകരെയും സക്‌സസ് കേരള ആദരിക്കുന്നു. ഒരു മേഖലയില്‍ ഒരാള്‍ക്ക് മാത്രമാണ് അവാര്‍ഡ് നല്കുക. അവാര്‍ഡ് ജേതാവിന്റെ ഫോട്ടോയും ബ്രാന്‍ഡ് നാമവും ആലേഖനം ചെയ്ത പ്രശസ്തി ഫലകത്തിനൊപ്പം സര്‍ട്ടിഫിക്കറ്റും നല്കുന്നതാണ്. ബിഗ് മൈന്‍ഡ് അക്കാഡമിയുടെയും പ്രമുഖ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്ന കേരള സംരംഭക സംഗമത്തില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും. താത്പര്യമുള്ള സംരംഭകര്‍ക്ക് ചുവടെയുള്ള ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. https://forms.gle/6Vj75vWi9DpB32NH7 For more details, […]