നെയ്തെടുക്കാം നിങ്ങളുടെ സ്വപ്ന വസ്ത്രങ്ങള്‍ Redberry ബുട്ടിക്കിനൊപ്പം
ഫാഷന്‍ മേഖലയില്‍ വിജയമെന്നത് ഒരൊറ്റ നിമിഷത്തില്‍ സംഭവിക്കുന്ന ഒന്നല്ല. അത് സമയവും ക്ഷമയും തുടര്‍ച്ചയായ പരിശ്രമവും ആവശ്യമുള്ള ഒരു യാത്രയാണ്. കോഴിക്കോട് ബാലുശേരി സ്വദേശിനിയായ സുകന്യയുടെ ജീവിതവും സംരംഭവും അതിന്റെ വ്യക്തമായ ഉദാഹരണമാണ്. വര്‍ഷങ്ങളായി ഫാഷന്‍ ഡിസൈനിങ്ങില്‍ നേടിയ അനുഭവങ്ങളെ അടിസ്ഥാനമാക്കി, സ്വന്തം ബ്രാന്‍ഡായ Redberry Boutique-നെ വളര്‍ത്തിയെടുത്തത് സുകന്യയുടെ സ്ഥിരതയും സമര്‍പ്പണവുമാണ്. 2012 മുതല്‍ ഫാഷന്‍ ഡിസൈനറായി പ്രവര്‍ത്തനമാരംഭിച്ച സുകന്യ, രണ്ട് വര്‍ഷം മുമ്പാണ് തന്റെ ദീര്‍ഘകാല സ്വപ്നമായ Redberry Boutique എന്ന സംരംഭത്തിന് തുടക്കം […]




