business Entreprenuership Special Story

മുടക്കുമുതല്‍ വെറും 461 രൂപ ; ആത്മവിശ്വാസം കൈമുതലാക്കി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിജയക്കൊടി പാറിച്ച് റെജിന്‍സ് – അനീഷ ദമ്പതികള്‍.

അധികമാരും കടന്നുചെല്ലാത്ത, അല്ലെങ്കില്‍ കടന്നുചെല്ലാന്‍ ഭയപ്പെടുന്നമേഖലയാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസ്. എന്നാല്‍ തന്റേതായ വ്യക്തിത്വവും ഉറച്ച തീരുമാനങ്ങളും ആര്‍ജവ ബോധവുമുണ്ടെങ്കില്‍ നല്ല രീതിയില്‍ ശോഭിക്കാന്‍ കഴിയുന്ന മേഖലയും റിയല്‍ എസ്റ്റേറ്റ് തന്നെ. ഇത്തരത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വിജയക്കൊടി പാറിച്ച വ്യക്തിയാണ് റെജിന്‍സ് ചേലാട്ട്. തന്റെ ഊര്‍ജിത പരിശ്രമവും അര്‍പ്പണബോധവും എല്ലാ പ്രവര്‍ത്തനങ്ങളിലും തന്നോടൊപ്പം നില്‍ക്കുന്ന ഭാര്യ അനീഷ അല്‍ഫോണിസുമാണ് ഇന്ന് കാണുന്ന രീതിയില്‍ തന്നെ വാര്‍ത്തെടുക്കാന്‍ കാരണമായതെന്ന് റെജിന്‍സ് പറയുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ചുരുങ്ങിയ […]