Success Story

സാധ്യതകളും റിന്യുവബിള്‍ എനര്‍ജി സിസ്റ്റം സ്ഥാപനത്തോടുള്ള താത്പര്യവും മുന്‍നിര്‍ത്തി ആരംഭിച്ച സംരംഭം; എബ്രഹാം വര്‍ഗീസ് സോളാര്‍ ബിസിനസ്സില്‍ നിന്ന് നേടുന്നത് മികച്ച വരുമാനം

സൗരോര്‍ജം കൊണ്ട് ഒരു ഫാനും ലൈറ്റും മാത്രം പ്രവര്‍ത്തിപ്പിച്ചിരുന്ന കാലമൊക്കെ കടന്നുപോയി. ഇന്ന് മോട്ടോറും വാട്ടര്‍ ഹീറ്ററും എസിയും സോളാറില്‍ പ്രവര്‍ത്തിക്കുന്ന രീതി നിലവില്‍ വന്നു കഴിഞ്ഞു. ഒരുതരത്തില്‍ പറഞ്ഞാല്‍ കെഎസ്ഇബി കണക്ഷന്‍ പോലും എടുക്കാതെ എല്ലാ വീട്ടുപകരണങ്ങളും പൂര്‍ണമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വീടുകളും ഇന്നു കാണാം. സംഭവം ലാഭമെങ്കിലും ചെറിയ അറിവില്ലായ്മ പോലും വലിയ നഷ്ടം വരുത്തി വയ്ക്കാവുന്ന ഒരു മേഖല കൂടിയാണ് സോളാറിന്റേത്. കഴിഞ്ഞ ആറു വര്‍ഷക്കാലമായി സോളാര്‍ പവര്‍ സിസ്റ്റം, സോളാര്‍ വാട്ടര്‍ […]