Rental Cochin; ഇത് റിയല്‍ എസ്റ്റേറ്റിന്റെ പുതിയ മുഖം
സാമ്പത്തിക നേട്ടം ഉണ്ടാക്കുവാന്‍ കഴിയുന്ന ഏറ്റവും വലിയ നിക്ഷേപം ഏത് എന്ന ചോദ്യത്തിന് ഒട്ടുമിക്ക ആളുകളും പറയുന്ന ഉത്തരം റിയല്‍ എസ്‌റ്റേറ്റ് എന്നാണ്. ഈ ധാരണ ഉള്ളിലുള്ളത് കൊണ്ട് തന്നെ പുതിയ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപകരുടെ എണ്ണം കൂടുകയാണ്. റിയല്‍ എസ്‌റ്റേറ്റില്‍ പരിചയസമ്പന്നത വളരെ പ്രധാനപ്പെട്ടതാണ്, അത്തരത്തില്‍ 21 വര്‍ഷത്തെ പരിചയസമ്പത്തുള്ള ജോണി ആന്റണി എന്ന സംരംഭകന്റെ സ്ഥാപനമാണ് RENTAL COCHIN. ജീവിതവിജയം നേടുവാന്‍ കഠിനാധ്വാനം ചെയ്യുവാന്‍ മടിയില്ലാത്ത ജോണി ഒരു ഉപജീവനമാര്‍ഗമായാണ് 21 വര്‍ഷങ്ങള്‍ക്കു മുമ്പ് […]




