രുചിയൂറും കേക്ക് വിഭവങ്ങളൊരുക്കി Nazmis Home Made Cakes
എന്തിലും വ്യത്യസ്തത കണ്ടെത്തുന്നവരാണ് മലയാളികള്‍. മലയാളികളുടെ ആ വ്യത്യസ്തത കൂടുതലും പ്രകടമാക്കുന്നത് ഭക്ഷണ കാര്യത്തിലാണ്. രുചിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാക്കുവാനും അത് വേണ്ടുവോളം വിളമ്പുവാനും മലയാളികള്‍ക്കുള്ള അത്രയും താല്പര്യം വേറെ ഇല്ല. ഈ പ്രിയം തന്നെയാണ് രശ്മി ലെനിനെയും കേക്ക് നിര്‍മാണം എന്ന തലത്തിലേയ്ക്ക് കൊണ്ടെത്തിച്ചത്. നന്നേ ചെറുപ്പം മുതല്‍ തന്നെ രശ്മിക്ക് കേക്ക് നിര്മാണത്തിനോടു തോന്നിയ ഇഷ്ടവും താല്പര്യവും അതിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിലും ഗുണം ചെയ്തു. അത് ഒരു സംരംഭക എന്ന തലത്തിലേയ്ക്ക് രശ്മിയെ വളര്‍ത്തിക്കൊണ്ടു വരുന്നതിനു […]




