ഗുണനിലവാരത്തില്‍ ഫര്‍ണിച്ചര്‍ ലോകത്തെ ഞെട്ടിച്ച ബ്രാന്‍ഡ്
ഇന്ന് കേരളത്തിലെ ഹയര്‍ ഗുഡ്‌സ്, ഓഡിറ്റോറിയം പ്രസ്ഥാനങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പ്ലാസ്റ്റിക് ചെയര്‍ ബ്രാന്‍ഡാണ് റെയ്‌നോള്‍സ്. ആകര്‍ഷകമായ ഡിസൈനിംഗും മികച്ച ഗുണമേന്മയും കൊണ്ട് കസ്റ്റമേഴ്‌സിനെ ഇത്രമേല്‍ ആകര്‍ഷിക്കുവാന്‍ കഴിയുന്ന മറ്റൊരു ബ്രാന്‍ഡുണ്ടോ എന്നത് സംശയമാണ്. ഉപയോഗിച്ചവരുടെ സംതൃപ്തിയും മികച്ച പ്രതികരണങ്ങളും നിരവധി കസ്റ്റമേഴ്‌സിലേക്ക് വളരെ വേഗം ചെന്നെത്താന്‍ റെയ്‌നോള്‍സിനെ സഹായിച്ചു. അതുവഴി, ഹയര്‍ ഗുഡ്‌സ്, ഓഡിറ്റോറിയം ഉപഭോക്താക്കളുടെ ഇഷ്ട ബ്രാന്‍ഡായി റെയ്‌നോള്‍സ് ചെയറിനെ മാറ്റി. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്വാളിറ്റി ഫര്‍ണിച്ചര്‍ ബ്രാന്‍ഡിനുള്ള സക്‌സസ് […]




