റോസ് ഷഹനാസ് ബ്യൂട്ടി ക്ലിനിക് ഇനി ‘മെലൂഹ യൂണിസെക്‌സ് സലൂണ്‍ ആന്‍ഡ് ബ്രൈഡല്‍ മേക്ക് ഓവര്‍’
അറിവും കഴിവും ഒത്തുചേരുമ്പോള്‍ മാത്രമാണ് ഏതൊരു മേഖലയിലും വിജയിക്കാന്‍ സാധിക്കുക. അതിനൊപ്പം നിരന്തരമായ പരിശ്രമങ്ങളും ആവശ്യമാണ്. മറ്റൊരു വ്യക്തിയുടെ അഭിപ്രായങ്ങളോ മുന്‍വിധികളോ അല്ല ഒരു വ്യക്തിയുടെ വളര്‍ച്ചയുടെ അടിസ്ഥാനം. ഉയരങ്ങളില്‍ എത്താന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസമാണ്. നിരവധി പ്രതിസന്ധികള്‍ ഉണ്ടായേക്കാം. എന്നാല്‍ അവയെല്ലാം മറികടക്കാനുള്ള മനോധൈര്യമാണ് ആദ്യം നേടേണ്ടത്. അങ്ങനെ കഴിവുകൊണ്ടും പരിശ്രമം കൊണ്ടും ഉയരങ്ങളിലേക്ക് എത്തിച്ചേര്‍ന്ന വ്യക്തിയാണ്, ‘റോസ് ഷഹനാസ് ഹെര്‍ബല്‍ ബ്യൂട്ടി ക്ലിനിക്കി’ന്റെ സാരഥിയായ പങ്കജം കെ.കെ. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് പങ്കജം തന്റെ […]




