പാഷനില്‍ നിന്ന് ‘പെര്‍ഫക്ഷനി’ലേക്ക്; Rose Petals Bridal Makeup
വര്‍ക്കലയുടെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന Rose Petals Bridal Makeup ഇന്ന് ഒരു വലിയ ബ്രാന്‍ഡായി മേക്കപ്പ് ലോകത്ത് തിളങ്ങുകയാണ്. അതിന്റെ പിന്നില്‍ 25 വര്‍ഷത്തെ അനുഭവസമ്പത്തും അര്‍പ്പണബോധവുമുള്ള ജോഷി ബിജു എന്ന സ്ത്രീയുടെ കഥയുണ്ട്. മേക്കപ്പ് ആര്‍ട്ടിസ്റ്റാകണമെന്ന മോഹം, നിരവധി എതിര്‍പ്പുകളെ മറികടന്ന്, ആത്മവിശ്വാസത്തോടെ യാഥാര്‍ത്ഥ്യമാക്കി തീര്‍ത്ത യാത്രയാണ് ജോഷി ബിജുവിന്റേത്. പതിനെട്ടാം വയസ്സില്‍ ആദ്യ ബ്രൈഡിനെ ഒരുക്കിയ ആ പെണ്‍കുട്ടിയാണ് ഇന്ന് നൂറുകണക്കിന് ബ്രൈഡുകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങള്‍ക്ക് നിറം പകര്‍ന്നത്…! 13 വര്‍ഷങ്ങള്‍ക്ക് […]




