ആഘോഷങ്ങള്‍ക്ക് മധുരം പകരുന്ന പേര് Royal Flavours by Akhila Rahul
സ്വന്തം കൈകള്‍ കൊണ്ട് ജീവിതം തുന്നിയെടുത്ത സ്ത്രീകള്‍ക്കിടയില്‍ സ്വന്തമായൊരു സ്ഥാനമുണ്ടാക്കിയ സംരംഭകയാണ് തിരുവനന്തപുരം പരുത്തിപ്പാറ സ്വദേശിനി അഖില രാഹുല്‍. ഒരുകാലത്ത് ഗോവയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അഖില, ഇന്ന് ആയിരങ്ങളുടെ ആഘോഷ നിമിഷങ്ങള്‍ക്ക് മധുരം പകര്‍ന്നുനല്‍കുന്ന Royal Flavours Cakes by Akhila Rahul എന്ന ഹോം മെയ്ഡ് കേക്കിന്റെ ഉടമയാണ്. ഒരു അമ്മയുടെ സ്‌നേഹത്തില്‍ നിന്നുയര്‍ന്ന ആശയമാണ് ഇന്ന് മികച്ചൊരു ബിസിനസ് ബ്രാന്‍ഡായി വളര്‍ന്നത്. കോവിഡ് കാലത്ത് മകന്റെ ഒന്നാം പിറന്നാള്‍ കേക്ക് വീട്ടില്‍ തന്നെ […]




