മേക്കപ്പ് എന്ന കലയില്‍ വിസ്മയം സൃഷ്ടിച്ച് സനിക സുകേശ്
മേക്കപ്പ് എന്ന വിസ്മയ ലോകത്ത് തന്റേതായ മികവ് തെളിയിക്കണമെന്ന പാഷനാണ് സനികയെ ഇന്ന് ഒരു സംരംഭകയാക്കി മാറ്റിയത്. GET GLAM MAKE OVER എന്ന സംരംഭം, സ്ഥാപനമായി തുടങ്ങിയിട്ട് രണ്ടര വര്‍ഷമേ ആയിട്ടുള്ളൂവെങ്കിലും സനിക തന്റെ പ്രവര്‍ത്തനമേഖലയില്‍ നാല് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇന്ന് കേരളത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍ എന്നിവിടങ്ങളില്‍ തന്റെ മേക്കപ്പ് വര്‍ക്കുകള്‍ ഏറ്റെടുത്ത് വളരെ വിജയകരമായി ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഇന്ന് അവര്‍. ഒരു ചെറിയ സംരംഭം കൊണ്ട് ജില്ലകളില്‍ നിന്ന് […]




