Entreprenuership Success Story

ജീവിത വിജയത്തിന് പുതുവഴികള്‍ തുറക്കുന്ന സന്തോഷ് മാധവന്റെ Grow X – The Complete Mindset Reprogramming & Optimization Workshop

വിജയത്തിന്റെ അടിസ്ഥാനം നമ്മുടെ മൈന്‍ഡ്‌സെറ്റും ചിന്താരീതികളും കാഴ്ചപ്പാടുകളുമാണെന്ന് കേട്ടിട്ടില്ലേ. പ്രൊഫഷണല്‍ ലോകത്ത് വിജയക്കൊടി പാറിച്ചവരുടെയും ഇന്നും പ്രതിസന്ധിയില്‍ ഉഴലുന്നവരുടെയും ജീവിതങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്തുനോക്കിയിട്ടുണ്ടോ? അവരുടെ ബാഹ്യ സാഹചര്യങ്ങളോ, സാമ്പത്തിക സ്ഥിതിയോ അല്ല, മറിച്ച് ആന്തരിക ചിന്താരീതികളും, കാഴ്ചപ്പാടുകളുമാണ് വിജയത്തിന്റെ യഥാര്‍ത്ഥ താക്കോലെന്നായിരിക്കും കണ്ടെത്തല്‍. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ട്, ജീവിതത്തിലും ബിസിനസ്സിലും പ്രൊഫഷനിലും ഒരു ‘മാസ്സിവ് ഗ്രോത്ത്’ ആഗ്രഹിക്കുന്നവര്‍ക്കായി സമഗ്ര പരിശീലന പരിപാടിയുമായി എത്തുകയാണ് പ്രോസ്‌പേരിറ്റി കോച്ച് സന്തോഷ് മാധവന്‍. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്തോഷ് മാധവന്‍ […]