SAY YES 2 ENGLISH; മാറ്റത്തിന് ഇനി ഒരു അടിത്തറ ഏതൊരു കാര്യത്തെയും മനസ്സ് വെച്ചാല്‍ നേടിയെടുക്കാം
കഠിനാധ്വാനത്തിന്റെയും നിരന്തര പരിശ്രമങ്ങളുടെയും പോരാട്ടത്തിന്റെയും ഫലമാണ് വിജയം. മടിയനായ വ്യക്തിക്ക് ഒരിക്കലും നേട്ടം കൈവരിക്കാനാവില്ല. തോറ്റു പോയെന്നോ, പരാജയപ്പെട്ടെന്നോ പറഞ്ഞ് ഒരിക്കലും നല്ല സമയത്തെ നഷ്ടപ്പെടുത്തരുത്. ഏറ്റവും മനോഹരമായ രീതിയില്‍ ചിന്തിച്ചും പ്രവര്‍ത്തിച്ചും മാത്രമേ ഉയരങ്ങള്‍ കീഴടക്കാനാവൂ. ഇത്തരത്തില്‍, പ്രതിസന്ധികള്‍ തരണം ചെയ്ത്, ലഭിച്ച അവസരങ്ങള്‍ നന്നായി വിനിയോഗിച്ചു ഉയരങ്ങള്‍ കീഴടക്കിയ വ്യക്തിയാണ് സോണിയ രാജേഷ്. കോഴിക്കോടാണ് സോണിയയുടെ സ്വദേശം. കോഴിക്കോട് പ്രൊവിഡന്‍സ് കോളേജില്‍ നിന്നും ബിരുദവും ഛത്തീസ്ഗഡിലെ റായ്പൂരില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും നേടി.’SAY […]




