ഒറ്റ ക്ലിക്കില്‍ സുന്ദരനിമിഷങ്ങള്‍ അവിസ്മരണീയമാകും ; SD IMAGING STUDIO – സാങ്കേതികയുഗത്തെ ‘സ്മാര്‍ട്ട്’ ഫോട്ടോഗ്രാഫര്‍
സഹ്യന്‍ ആര്‍ ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തപ്പോള്‍ പകര്‍ത്തിയ സ്വന്തം ഫോട്ടോകള്‍ കാണാന്‍ പെട്ടെന്നൊരു ആഗ്രഹം… എന്തു ചെയ്യും? അതൊന്നു അയച്ചുതരാന്‍ ബന്ധുവിനെ വിളിക്കണോ? ഒന്നും വേണ്ട. ഒരു ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. പേര്, ഇമെയില്‍, വാട്‌സ്ആപ്പ് നമ്പര്‍ എന്നിവ നല്‍കി ഒരു സെല്‍ഫിയും അപ്‌ലോഡ് ചെയ്യുക. അല്‍പ്പസമയം കഴിയുമ്പോള്‍ അന്നു പകര്‍ത്തിയ സ്വന്തം ഫോട്ടോകള്‍ എല്ലാം വാട്‌സാപ്പില്‍ എത്തും! ഇങ്ങനെയൊക്കെയാണ് തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്ന എസ് ഡി ഇമേജിങ് സ്റ്റുഡിയോ ആധുനിക സാങ്കേതികവിദ്യയില്‍ ഫോട്ടോഗ്രാഫിയെ […]




