ചുമക്കും കഫക്കെട്ടിനും ആശ്വാസമായി Kochi-ka ഹെര്‍ബല്‍ ചുക്കുകാപ്പി
കോവിഡിന് ശേഷം ജനങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന അസ്വസ്ഥതകളാണ് ചുമയും കഫക്കെട്ടും ശ്വാസതടസവുമെല്ലാം. ചിലര്‍ക്ക് താത്ക്കാലികവും മറ്റ്ചിലര്‍ക്ക് ദീര്‍ഘനാള്‍ നീണ്ടുനില്ക്കുന്നതുമാണ് ഈ ബുദ്ധിമുട്ടുകള്‍. ഇവ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുന്ന Kochi-ka ഹെര്‍ബല്‍ ചുക്കുകാപ്പിയാണ് എറണാകുളം സ്വദേശിയായ മോന്‍സി ജോര്‍ജ് പരിചയപ്പെടുത്തുന്നത്. പനി, ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ മുന്‍കാലങ്ങളില്‍ വന്നിരുന്നെങ്കിലും ഇവ മനുഷ്യശരീരത്തെ ഗുരുതരാവസ്ഥയില്‍ എത്തിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി; കെട്ടിക്കിടക്കുന്ന കഫം ശ്വാസകോശത്തെ വളരെ ദോഷമായാണ് ബാധിക്കുന്നത്. പലരുടെയും മരണത്തിന് തന്നെ കാരണമായേക്കാവുന്ന ഇവ പൂര്‍ണമായും ഇല്ലാതാക്കാന്‍ […]










